പൂനൂർ: കാന്തപുരം കല്ലുവീട്ടിൽ പരേതനായ അബ്ദുറഹിമാെൻറ മകൾ സൈനബ (59) നിര്യാതയായി. മാതാവ്: ആയിഷ. മക്കൾ: മക്ബൂലത്ത്, മൈമൂനത്ത്, മുഹ്സിനത്ത്. മരുമക്കൾ: ശംസുദ്ദീൻ (താമരശ്ശേരി), അൻവർ, ശംസുദ്ദീൻ (ഇരുവരും അടിവാരം). സഹോദരങ്ങൾ: സുലൈമാൻ, മുഹമ്മദ്, അബൂബക്കർ, ഇബ്രാഹീം, അബ്ദുല്ല, ഉമ്മർ, ജാഫർ, മുനീറ, ഫാത്തിമ.