കൂടരഞ്ഞി: പെരുമ്പൂള കളപ്പുരക്കൽ കൂര്യെൻറ ഭാര്യ ലീലമ്മ (62) നിര്യാതയായി. മക്കൾ: ലവീന, അതുൽ, പരേതയായ ലയ. മരുമക്കൾ: ബിനോ (വാത്തച്ചിറ പെരിന്തൽമണ്ണ), ടെയ്ലർ (യു.എസ്.എ).