മടവൂർ: ജിദ്ദയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മടവൂർ സ്വദേശി മരിച്ചു. ചോലക്കര താഴം തെക്കെ തൊടുകയിൽ പരേതനായ അബുവിെൻറ മകൻ സലീമാണ് (52) ചൊവ്വാഴ്ച പുലർച്ച മരിച്ചത്. മാതാവ്: ആയിഷ. ഭാര്യ: സുഹറ. മക്കൾ: ഷാഹുൽ ഹമീദ്, ഷഹന ജാസ്മിൻ, ഷബ്ന ജാസ്മിൻ (മൂന്ന് പേരും വിദ്യാർഥികൾ), ലബീബ്. സഹോദരങ്ങൾ: അമ്മദ്, അബ്ദുല്ലക്കുട്ടി, ആലി, അസീസ്, ഇസ്മായിൽ, സുലൈമാൻ, അഷ്റഫ്.