വടകര: അടക്കാതെരു ജെ.ടി.എസിന് സമീപം കാനത്തായിൻറവിട സുരേന്ദ്രൻ (68) കോവിഡ് ബാധിച്ച് മരിച്ചു. പിതാവ്: പരേതനായ ചാത്തു. മാതാവ്: മാതു. ഭാര്യ: പുഷ്പ. മക്കൾ: സജിന, സുജിന. മരുമക്കൾ: ദിനേശൻ (കൊയിലാണ്ടി), ഷനിഷ് (ബഹ്റൈൻ). സഹോദരങ്ങൾ: പരേതനായ ബാലൻ, രാഘവൻ, രാധ, പ്രേമി, ബാബു, രമണി.