നന്തിബസാർ: നാരങ്ങോളി കുളത്തിനടുത്ത് താമസിച്ചിരുന്ന കുതിരോടി ഹസൻ ഹാജി (85)നിര്യാതനായി. ഭാര്യ പരേതയായ അയിശു. മക്കൾ: കരീം (ദുബൈ), സലിം, ഹൗലത്ത്, റഹ്മത്ത്. മരുമക്കൾ: റബീന (മേമുണ്ട), ഹസീന (കോടിക്കൽ), മെഹബൂബ് (കോട്ടക്കൽ), ബഷീർ (തിക്കോടി). സഹോദരങ്ങൾ: അലി, ഖദീജ, ആയിഷ, അലീമ, ആമിന, പരേതരായ പാത്തുമ്മ, മറിയം, സൈനബ,