ചേമഞ്ചേരി: പൂക്കാട് അങ്ങാടിയിൽ കച്ചവടക്കാരനായിരുന്ന കിഴക്കെ കളത്തിൽ മമ്മത് കോയ (80) നിര്യാതനായി. ഭാര്യ: കദീശുമ്മ. മക്കൾ: സാജിദ്, സെക്കീർ, സെറീജ്, സാജിറ, ഫസീല. മരുമക്കൾ: അബ്ദുല്ല (ചേലിയ), അബ്ദുൽ നാസർ (അത്തോളി), ആഫിറ, ഷാനിബ, ഹർഷിത. സഹോദരങ്ങൾ: അഹമ്മദ് കുട്ടി (റിട്ട. കെ.എസ്.ഇ.ബി), അബ്ദുൽ ഖാദർ, നഫീസ, ആയിഷ, പരേതരായ ഫാത്തിമി, ഇമ്പിച്ചിപ്പാത്തു.