കോഴിക്കോട്: പരേതരായ വാടിയിൽ ഹാജിയാരകത്ത് മൂസക്കോയ ഹാജിയുടെയും പൂവാണി തെരുവത്ത് മാളിയേക്കൽ കുഞ്ഞിബീയുടെയും മകൾ പി.എം. സക്കീന (60) നിര്യാതയായി. ഭർത്താവ്: ഇട്ടോളി നജീബ്. മക്കൾ: മുനീബ്, മൂസദ്ദിക്ക് (ദുബൈ), ആയിശ വഫ. മരുമക്കൾ: സമീർ (ഖത്തർ), അമീന, റൻഷ. സഹോദരങ്ങൾ: പി.എം ഹാഷിം, അനസ്, സെറീന, ബീവി, പരേതരായ അക്ബർ, ഹാരിസ്.