പുളിയോട്ട്മുക്ക്: കിഴക്കയിൽ ഇമ്പിച്ചിമൊയ്തിയുടെ ഭാര്യ ബീവി (72) നിര്യതയായി. മക്കൾ: സഫിയ (റിട്ട: അധ്യാപിക മൂലാട് എ .എം .എൽ .പി സ്കൂൾ), റസിയ, അഷ്റഫ് . മരുമക്കൾ: മുഹമ്മദലി (ഉള്ളിയേരി), ഷെരീഫ് (നടുവണ്ണൂർ), ഷാഹിദ (പേരാമ്പ്ര).