കാവശ്ശേരി: വടക്കേതറ പുളിക്കൽ വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ വിശാലാക്ഷി അമ്മ (87) നിര്യാതയായി. മക്കൾ: കണ്ണൻ, രാധാകൃഷ്ണൻ (സൂരജ് ഹോട്ടൽ പഴമ്പാലക്കോട്) സീതാദേവി. മരുമക്കൾ: അമ്മു. സുമ, പരേതനായ പള്ളി.