ആലത്തൂർ: വാനൂർ രക്കൻകുളം വീട്ടിൽ പരേതനായ തീത്തെൻറ മകൻ ആർ.ടി. പരമേശ്വരൻ (ശിവൻ -55) നിര്യാതനായി. മാതാവ്: പരേതയായ ചെല്ല. ഭാര്യ: പ്രേമ. മക്കൾ: ശ്യാം കുമാർ, ശരത്ത്, സൗമ്യ. മരുമക്കൾ: പ്രിൻസ്, സുവിത. സഹോദരങ്ങൾ: രാമകൃഷ്ണൻ, ജാനകി, തങ്കം, കാർത്ത്യായനി, ലക്ഷ്മി, പരേതരായ നാരായണൻ, സുന്ദരൻ.