ചേളന്നൂര്‍: മുതുവാട്ട്താഴം തെക്കെ നൊരമ്പിടി പരേതനായ ഉണ്ണീരിയുടെ ഭാര്യ മാളു (82) നിര്യാതയായി. മക്കള്‍: ശാന്ത, സുധാകരന്, തങ്കം, ഗീത. മരുമക്കള്‍: അഭിലാഷ്, നീത, പരേതരായ പ്രകാശന്, പുഷ്പന്.