കടമേരി: മീത്തലെ പാന്തോക്കാലിൽ കുഞ്ഞാമി (70) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: അഹമ്മദ്, കുഞ്ഞബ്ദുല്ല, ഇബ്രാഹിം, സുലൈഖ. മരുമക്കൾ: സൂപ്പി തിരിക്കോത്ത്, ഷാഹിദ, റംല, നസീമ.