പുല്ലാളൂർ: കടുകൻവെള്ളി പരേതനായ ആണ്ടിക്കുട്ടിയുടെ ഭാര്യ ശാന്തകുമാരി (86) നിര്യാതയായി. മക്കൾ: കെ.വി. ദേവദാസൻ (റിട്ട. മെഡിക്കൽകോളജ് സ്റ്റാഫ്), പ്രകാശിനി, സതീദേവി, ലളിത, റീജ. മരുമക്കൾ: ലളിത (വൈസ് പ്രസിഡൻറ്, മടവൂർ ഗ്രാമപഞ്ചായത്ത്), പരേതനായ ഭാസ്കരൻ (സൗത്ത് കൊടുവള്ളി), സദാനന്ദൻ (റിട്ട. മെഡിക്കൽകോളജ് സ്റ്റാഫ്), മാധവൻ (റിട്ട. ഹെൽത്ത് സ്റ്റാഫ്), രമേശൻ.