നരിക്കുനി: ഭരണിപ്പാറ പൊയിലിൽ അമ്മദ് (88) നിര്യാതനായി. ഭാര്യ: പരേതയായ ഉമ്മയ്യ. മക്കൾ: പരേതനായ കാലന്തൻകുട്ടി (റിട്ട. അധ്യാപകൻ), ആയിശ, ആമിന. മരുമക്കൾ: മുഹമ്മദ്, അബൂബക്കർ, താഹിറ.