അന്നശ്ശേരി: വരോടി പന്നാറമ്പത്ത് എടയാറ്റിൽ ജാനു അമ്മ (82) നിര്യാതയായി. മക്കൾ: രാജലക്ഷ്മി (നഴ്സ്, കോഴിക്കോട് മെഡിക്കൽ കോളജ്), ഉഷ, ആശാലത, അരവിന്ദാക്ഷൻ (ഇന്ത്യൻ ആർമി). മരുമക്കൾ: പരേതനായ ഉണ്ണിക്കൃഷ്ണൻ നായർ, ആനന്ദൻ, സന്തോഷ് കുമാർ, ദീപ (ടീച്ചർ,ചേളന്നൂർ എ.യു.പി പെരുമ്പൊയിൽ).