കൊടുവള്ളി: പരേതനായ മഠത്തിൽ വേലായുധൻ നായരുടെ മകൻ ടി. ജയരാജൻ (56-മിൽമ പി ആൻഡ് ഐ യൂനിറ്റ് ജില്ല മേധാവി, വയനാട്) നിര്യാതനായി. മാതാവ്: ടി. ശ്രീദേവിയമ്മ. ഭാര്യ: ബിന്ദു (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പന്നൂർ). മക്കൾ: ദയാൽ രാജ് (എം.ബി.ബി.എസ്. വിദ്യാർഥി, ഗവ. മെഡിക്കൽ കോളജ്, കോഴിക്കോട്), ദിയ രാജ്, സഹോദരങ്ങൾ: പ്രേമലത, ഗീത, ലീന കുമാരി (ജി.എസ്.ടി വകുപ്പ്, കോഴിക്കോട്), ഷീജ കുമാരി (കെ.എസ്.എഫ്.ഇ, ഓമശ്ശേരി).