വെള്ളിപറമ്പ് 6/4: നന്ദത്തിൽ എൻ.പി. ഗോകുലൻ (74) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ഷിബു, ഷീബ. മരുമക്കൾ: ജഗദീഷ്, വിജിത. സഹോദരങ്ങൾ: ഗീത, വിജയലക്ഷ്മി, പരേതനായ സുനിൽകുമാർ.