പട്ടർപാലം: പുതിയോട്ടുംകണ്ടിയിൽ താമസിക്കുന്ന കണക്കശ്ശേരി ജാനകി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കണക്കശ്ശേരി രാമൻ. മക്കൾ: ശാന്ത, ചിത്ര, സജീവ്കുമാർ, രഞ്ജിത്ത്കുമാർ, പരേതയായ രമണി. മരുമക്കൾ: ഭാസ്കരൻ, പരേതരായ ബാലൻ, ഉണ്ണീരിക്കുട്ടി (ദേശാഭിമാനി).