കൊമ്മേരി: തച്ചനാംകണ്ടി വിശ്വനാഥൻ (67) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സുവീഷ്, വിബീഷ്. മരുമക്കൾ: ഷിമി, വിനിഷ. സഹോദരങ്ങൾ: രാധ, സരസു, പ്രസന്ന, ഗോപിനാഥ്, പുഷ്പ പരേതയായ ലീല, വേണുഗോപാൽ.