എളേറ്റിൽ: എളേറ്റിൽ മുതുവട്ടുശ്ശേരി എം. മുഹമ്മദലി മാസ്റ്ററുടെ ഭാര്യ ഫാത്തിമ (62) നിര്യാതയായി. മക്കൾ: ഹിജാസ് അലി. ശീറാസ്, ഷഹനാസ്, ഷൈജാസ്. മരുമക്കൾ: അബ്ദുൽ അസീസ് (ഖത്തർ), സാജിദ് (ഓമശ്ശേരി), റിയാസ് (ബംഗ്ലത്ത്), ശഫീന.