ചേമഞ്ചേരി: കാപ്പാട് റോഡ് ഏറാങ്കോട്ട് രാഘവൻ നായർ (84) നിര്യാതനായി. ഭാര്യ: മാധവിയമ്മ. മക്കൾ: രവീന്ദ്രൻ, തങ്കം, പുഷ്പ. മരുമക്കൾ: ശ്രീധരൻ, ഹരി ഗോവിന്ദൻ.