പയ്യോളി: തിക്കോടിയിലെ കുറ്റിപൊരിച്ചതിൽ ഗോവിന്ദൻ (70) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: റിനീഷ്, രേഷ്മ, റിസ്ലി. മരുമക്കൾ: വിനോദൻ, നിജിത, പരേതനായ അനീഷ്. സഹോദരങ്ങൾ: കാർത്ത്യായനി, ഗോപാലൻ, പുഷ്പ, സുരേഷ്, ശ്യാമള, പരേതനായ ചന്ദ്രൻ.