പയ്യോളി: സായ്വിൻെറ കാട്ടിൽ മെഹബൂബിൻെറ മകൾ ഫാത്തിമത്ത് നാസിയ (16) നിര്യാതയായി. കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹൈസ്കൂൾ 10ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. മാതാവ്: വഹീദ. സഹോദരങ്ങൾ: ഫാത്തിമ നസറിയ, ഫാത്തിമ നഹല.