ഇരുവള്ളൂർ: താഴെ പിലാക്കിൽ പരേതരായ കൃഷ്ണൻ നായരുടെയും പാർവതി അമ്മയുടെയും മകൾ ടി.പി. പത്മിനി (72-റിട്ട. അംഗൻവാടി ഹെൽപർ) നിര്യാതയായി. സഹോദരങ്ങൾ: സൗമിനി, പരേതനായ ചന്ദ്രൻ നായർ, പ്രേമരാജൻ.