താമരശ്ശേരി: പുതുപ്പാടി പൂലോട് താമസിക്കുന്ന പുറ്റേൻകുന്ന് പി.കെ. മൊയ്തീൻകുട്ടി (67) നിര്യാതയായി. ഭാര്യ: പാത്തുമ്മ. മക്കൾ: നൗഷാദ്, മുഹമ്മദലി, കരീം, കലാം. മരുമക്കൾ: സുനീറ, ഷമീജ, ഹഫ്സത്ത്, അസ്മ.