പുറമേരി: കെ. രാമകൃഷ്ണന് (75) ഡല്‍ഹിയില്‍ നിര്യാതനായി. ഭോപ്പാല്‍ സെന്‍ട്രല്‍ ഇന്ത്യ േഫ്ലാര്മില്സില് മെക്കാനിക്കല്‍ എൻജിനീയര്‍ ആയിരുന്നു. ഭാര്യ: ഇന്ദിര. മക്കള്‍: ഗിരിധര്‍ (എൻജിനീയര്‍ ഡല്‍ഹി), സിദ്ധാർഥ് (മറൈന്‍ എൻജിനീയര്‍ ചെന്നൈ). മരുമക്കള്‍: ഡോ. സുമ (ആരോഗ്യവകുപ്പ്. ഡല്‍ഹി), വിനിത (എന്‍ജിനീയര്‍, ചെന്നൈ). സഹോദരങ്ങള്‍: വേണുഗോപാലന്‍, അച്യുതന്‍കുട്ടി, ഗിരിജ, രാധാകൃഷ്ണന്.