കീഴരിയൂർ: താഴത്തുപറമ്പത്ത് കുഞ്ഞിക്കണ്ണൻ (72) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാകേഷ്, ജിഷാര. മരുമകൻ: ഗണേശൻ (മൂരാട് കെ.എസ്.ഇ.ബി വടകര), സഹോദരങ്ങൾ: സതി, സരോജിനി, നന്ദിനി, ചന്ദ്രൻ, ഗീത, പരേതനായ ബാലകൃഷ്ണൻ.