പെരുമണ്ണ: പാറമ്മൽ വിളക്കുമഠത്തിൽ ചന്ദ്രശേഖരൻ (78) നിര്യാതനായി. ഭാര്യ: കുട്ടിമാളു. മക്കൾ: ഉഷ, വിജയാനന്ദൻ, അംബിക, ത്യാഗരാജൻ, സതി, അരവിന്ദാക്ഷൻ (ഓമനൂർ എച്ച്.എസ്.എസ്). മരുമക്കൾ: തുളസീധരൻ, ധർമരാജ്, വിദ്യ, പ്രജീന, ആഭ, പരേതനായ ചാത്തുണ്ണി. സഹോദരങ്ങൾ: സൈരന്ധ്രി, പരേതരായ ചന്തുകുട്ടി, നാരായണി, സാമി, കാർത്യായനി.