പെരുവയൽ: ചെറുകുളത്തൂർ ഈസ്റ്റ് എ.എൽ.പി സ്കൂൾ റിട്ട. അധ്യാപിക താഴെപുതാളത്ത് ജാനു (83) നിര്യാതയായി. ഭർത്താവ്: കെ.ആർ. ബാലൻ (റിട്ട. ഗ്വാളിയോർ റയോൺസ് എംപ്ലോയീസ് കോഓപറേറ്റിവ് സ്റ്റോർ മാവൂർ, സി.പി.എം മഞ്ഞൊടി സൗത്ത് ബ്രാഞ്ചംഗം) . മക്കൾ: ഗണേശൻ (റിട്ട. നേവി), ജ്യോതി പ്രകാശ് (റിട്ട. പ്രിൻസിപ്പൽ, ഇ.എം.എച്ച്.എസ്.എസ്, തിരൂർ), ഷീല (അധ്യാപിക, എ.എം.യു.പി സ്കൂൾ പുത്തൂർമഠം). മരുമക്കൾ: ലൈല (റിട്ട. ആർമി നഴ്സ്), പ്രജിത (ഹെഡ് നഴ്സ്, എൻ.എസ്.ഒ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ, മഞ്ചേരി), മനോഹരൻ (റിട്ട. മാനേജർ, എസ്.ബി.ഐ). സഹോദരങ്ങൾ: ബാലകൃഷ്ണൻ, ദേവകി, പരേതരായ ചീരു, ലക്ഷ്മി.