പെരുമണ്ണ: മാത്തറ തിരുത്തിമ്മൽ റിനോയിയുടെ ഭാര്യ ദിവ്യ (27) നിര്യാതയായി. കിഴക്കേതൊടി കെ.ടി.സുബ്രഹ്മണ്യൻെറയും (റിട്ട. കെ.എസ്.ആർ.ടി.സി) ശ്രീലതയുടെയും മകളാണ്. സഹോദരങ്ങൾ: വിദ്യ,വിഷ്ണു.