ബേപ്പൂർ: അരക്കിണർ റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ ഒടുക്കത്തിൽ രാജൻ (70) നിര്യാതനായി. മക്കൾ: രാജേഷ്, രേഷ്മ, രതീഷ്. മരുമക്കൾ: ലിജി, ദീപ്തി, രാജേഷ് പിണ്ണാണത്ത് (ഫിഷറീസ് ഡിപ്പാർട്ട്മെൻറ്, കണ്ണൂർ).