കട്ടാങ്ങൽ: പൈറ്റൂളി പാലക്കുറ്റി ആലി (62) നിര്യാതനായി. മുസ്ലിം ലീഗ് പാലക്കുറ്റി യൂനിറ്റ് വൈസ് പ്രസിഡൻറ്, മഹല്ല് കമ്മിറ്റി, സ്വതന്ത്രകർഷക സംഘം ഭാരവാഹി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മക്കൾ: ഷറിന, സഫീറ. മരുമക്കൾ സുബൈർ, അബ്ദുല്ല. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി , അബ്ദുല്ല, ഇബ്രാഹിം.