ബേപ്പൂർ: തിരുവിച്ചിറ പരേതനായ പനങ്ങാടൻകണ്ടി കണാരെൻറ ഭാര്യ മണ്ടാത്ത് വീട്ടിൽ മാധവി (85) നിര്യാതയായി. മക്കൾ: ഉഷ, ബാബുരാജ്, പരേതയായ ജയലക്ഷ്മി. മരുമക്കൾ: രാജൻ, ഹരി, ബീന.