വേളം: ഫർണിച്ചർ വ്യാപാരിയായിരുന്ന പെരുവയൽ ചെറിയ നെല്ലിക്കുന്നത്ത് ഇബ്രാഹിംകുട്ടി (62) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദലി, താഹിത, നസീറ, നസിയത്ത്. മരുമക്കൾ: സുൽഫിക്കർ, അയ്യൂബ്, മുഹമ്മദ്, റസീന. സേഹാദരങ്ങൾ: നെല്ലിക്കുന്നൻ അമ്മദ്ഹാജി (മുൻ ഗ്രാമപഞ്ചായത്തംഗം), പോക്കർ, ഹമീദ്, ആയിഷ, ഫാത്തിമ, സുബൈദ, പരേതനായ മൊയ്തു.