കോഴിക്കോട്: കുറ്റിച്ചിറ പരേതനായ സി.ഇ.വി. ഉമ്മർകോയ ഹാജിയുടെ ഭാര്യ ചെറിയ കത്യസം വീട്ടിൽ ഫാത്തിമ്മബി (96) നിര്യാതയായി. മക്കൾ: സി.കെ.വി. അഹമ്മദ് കോയ, മുസ്തഫ, ആദം, നഫീസ, മറിയംബി, കദീശബി, ഹലീമ, പരേതരായ സി.കെ.വി. അബൂബക്കർ, സുബൈദ. മരുമക്കൾ: അബ്ദുള്ള കോയ, ആലിക്കോയ, അബ്ദുസ്സലാം, കുട്ടിബി, ഹാജറ, ആയിശബി, നഫീസ, പരേതരായ മൂസക്കോയ, കുഞ്ഞിക്കോയ, മറിയംബി, സുഹറ. സഹോദരൻ: മമ്മദ് കോയ (മമ്മു ഹാജി).