വെള്ളലശ്ശേരി: കട്ടാങ്ങൽ പരേതനായ പുതിയാടത്തിൽ ചോയിയുടെ ഭാര്യ ജാനകി (84) നിര്യാതയായി. മക്കൾ: സുഗതൻ, ശിവദാസൻ (റിട്ട. എസ്.ഐ, ക്രൈംബ്രാഞ്ച്). മരുമക്കൾ: ദേവകി, ഗിരിജ.