പയ്യാനക്കൽ: പണ്ടാരത്തുംവളപ്പ് വീട്ടിൽ എ.കെ. ദേവരാജൻ (64) നിര്യാതനായി. ബീച്ചിൽ ലോറി ട്രാൻസ്പോർട്ട് ഏജൻറായിരുന്നു. ഭാര്യ: ജെസ്സി. മക്കൾ: നിജിൽ, നിമിഷ. മരുമകൻ: ജെയിംസ്.