കുറ്റ്യാടി: കരണ്ടോട് താനിയുള്ളതിൽ നാരായണൻ നമ്പ്യാർ (85) നിര്യാതനായി. ഭാര്യ: ലക്ഷ്മിയമ്മ. മക്കൾ: വസന്ത, സതി, വേണു. മരുമക്കൾ: ചന്ദ്രൻ, ചാത്തുക്കുട്ടി, സുധീര. സഹോദരങ്ങൾ: പരേതരായ അനന്തൻ നമ്പ്യാർ, ഗോവിന്ദൻ നമ്പ്യാർ, കുഞ്ഞിരാമൻ നമ്പ്യാർ, ലക്ഷ്മിയമ്മ.