എകരൂല്‍: വള്ളിയോത്ത് കണ്ണോറക്കുഴിയില്‍ വളവില്‍ ടി.സി. അമ്മദ് (68) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: അഷ്റഫ്, ശിഹാബ്. മരുമക്കള്‍: റഹ്മത്ത്, സുഹറ. സഹോദരന്: ടി.സി. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്.