വളാഞ്ചേരി: ടൗണിലെ ഓട്ടോ തൊഴിലാളി കക്കം ചിറയിലെ കരിങ്കപ്പാറ ഇസ്ഹാഖ് (50) നിര്യാതനായി. എസ്.ടി.യു അംഗമായിരുന്നു. ഭാര്യ: മൈമൂന. മക്കൾ: ത്വയ്യിബ്, മുർഷിദ, മുബശ്ശിറ, മുനവ്വിർ. മരുമക്കൾ: റഷീദ് അഹ്സനി കൊളത്തൂർ, സുമയ്യ.