പൊന്നാനി: പൊന്നാനി വളവ് കറുകത്തിരുത്തി ജുമാമസ്ജിദിന് സമീപം താമസിക്കുന്ന കുറ്റിപ്പുറത്ത് വളപ്പിൽ അലി (62) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: അഷ്റഫ്, ശരീഫ്, ലത്തീഫ്, ആസിഫ്, ആയിശ.