പത്തിരിപ്പാല: ചോലക്കൽ പരേതനായ സി.കെ. കോയയുടെ മകൻ ആദം (55) കോവിഡ് ബാധിച്ച് മരിച്ചു. പത്തിരിപ്പാല വാട്സ് ആപ് കൂട്ടായ്മയിലെ ജീവകാരുണ്യ പ്രവർത്തകനായിരുന്നു. ഭാര്യ: സുനിത. മക്കൾ: മിഷാൽ ആസിർ, അൽമസ്തഹാനി, ആയിഷ ഫിദ. മരുമകൻ: ഷഫീൽ.