വടകര: കുരിക്കിലാട് ദാറുസ്സലാം മദ്റസക്കു സമീപം വിലങ്ങിൽ മൂസ (70) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് (ദുബൈ), റസീന, സലീന, മുബീന, ഹഫ്സത്ത്. മരുമക്കൾ: അയ്യൂബ്, സലാം, റസാഖ്, മുഹമ്മദ്. സഹോദരങ്ങൾ: അമ്മദ് ഹാജി, ഇബ്രാഹിം, അബ്ദുല്ല, പാത്തു.