ആലത്തൂർ: അത്തിപ്പൊറ്റ വടക്കുമുറിയിൽ വീരാൻകുട്ടി (64) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: ഫാത്തിമ, സലീന, ഷമീന. മരുമക്കൾ: ഷംസുദ്ദീൻ (സൗദി), അബ്ദുറഹ്മാൻ, അബ്ബാസ്. സഹോദരി: ഖദീജ.