മുക്കം: പ്രശസ്ത പണ്ഡിതനും കാലിക്കറ്റ് സര്‍വകലാശാല പൗരസ്ത്യ ഭാഷാവിഭാഗം തലവനുമായിരുന്ന പരേതനായ എം. ശൈഖ് മുഹമ്മദ് മൗലവിയുടെ മകൻ ഉഗ്രപുരം സ്വദേശി അബ്ദുറഷീദ് (റിട്ട. അധ്യാപകൻ-71) നിര്യാതനായി. ഭാര്യ: ടി.ടി. ശരീഫ.മക്കൾ: അനീസ, ജസീല, ഫൈസൽ ജമീൽ, ശൈഖ് മുഹമ്മദ് നിസാം, റമീസ് ഹംസ. മരുമക്കൾ: എൻ.സി. അബ്ദുറഹ്മാൻ, അയ്യൂബ്, സൈഫുന്നിസ, നിസീന, നൗറസ്. സഹോദരങ്ങൾ: സഹീദ, ഹുസൈൻ അഹ്മദ്, മുഹമ്മദ് യഹ്യയ