മൂഴിക്കൽ: കൊടമ്പാട്ടിൽ പരേതനായ കെ.പി. അബ്ദുറഹിമാെൻറ ഭാര്യ പി. റുഖിയ നിര്യാതയായി. മക്കൾ: അബ്ബാസ്, മജീദ്, നാസർ, ഷംല, സാജിറ, മുജീബ് റഹ്മാൻ (ഫാസ്ട്രാക്ക് ഗാരേജ് ചെർപ്പുളേശ്ശരി), സുബൈർ. മരുമക്കൾ: ബഷീർ അഹമ്മദ് (ഇറിഗേഷൻ ഡിപ്പാർട്മെൻറ്, കോഴിക്കോട്), ഹസീന, സൗദ, മുഹ്സിന.