എകരൂല്‍: പരേതനായ കുറുങ്ങോട്ട് ഹുസൈൻെറ മകന് റിട്ട. സുബേദാര്‍ വാകേരി അബൂബക്കര്‍ ഹാജി (65) നിര്യാതനായി. മാതാവ്: പരേതയായ ഉമ്മാച്ച. ഭാര്യ: ആയിശബീവി. മക്കള്‍: സിനീജ്, സിജാര്‍ (ഇരുവരും ദുബൈ), സിജില (ഫാര്‍മസിസ്റ്റ്). മരുമക്കള്‍: റഹീസ്, ഫൈറൂസ, റഹ്ന ലുലു.