പെരുമണ്ണ: പെരുമണ്‍പുറ പാറപ്പുറത്ത് വേലായുധന് (89) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കള്‍: സുധാകരന്, മുരളി, വത്സല. മരുമക്കള്‍: റീജ, ഷീബ, പരേതനായ പ്രകാശന്.