കൊടുവള്ളി: പാലക്കുന്നുമ്മൽ മറിയ (66) നിര്യാതയായി. പിതാവ്: പരേതനായ അയമ്മദ് കുട്ടി. മാതാവ്: പരേതയായ കദീശ. മകൻ: റഫീഖ്. സഹോദരങ്ങൾ: പരേതനായ മൂസക്കുട്ടി, ചെറിയ ആയിശ, പാത്തേയി.