കൊടുവള്ളി: വാവാട് മാട്ടാപൊയിൽ എം. കണാരെൻറ (റിട്ട. സീനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്) ഭാര്യ ശാരദ (77) നിര്യാതയായി. മക്കൾ: പുഷ്പലത, മുരളീധരൻ (മിംസ് ഹോസ്പിറ്റൽ, കോഴിക്കോട്), ഗീതാമണി (റിട്ട. പ്രധാനാധ്യാപിക, എ.യു.പി സ്കൂൾ മാനിപുരം), അജിതകുമാരി. മരുമക്കൾ: പരേതനായ രാരു, അശോകൻ (റിട്ട. എ.ജി.എം, കേരള ഫിനാൻഷ്യൽ കോർപറേഷൻ), മോഹനൻ (റിട്ട. എക്സൈസ് ഡിപ്പാർട്മെൻറ്), സുധ അമ്പലപ്പാട്.